Surprise Me!

കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ചു

2025-07-30 0 Dailymotion

മലപ്പുറം അരീക്കോട് കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ
മൂന്ന് തൊഴിലാളികൾ മരിച്ചു