Surprise Me!

മനുഷ്യക്കടത്ത് ചുമത്തി റെയില്‍വെ പൊലീസെടുത്ത കേസില്‍ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

2025-07-30 1 Dailymotion

മനുഷ്യക്കടത്ത് ചുമത്തി റെയില്‍വെ പൊലീസെടുത്ത കേസില്‍ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി; 2022ല്‍ തൃശൂർ റെയിൽവേ പൊലീസ് എടുത്ത കേസിലാണ് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്
#HumanTrafficking #RailwayPollice #KeralaNun #KeralaNews