'ഗർഭിണിയായിരിക്കെ ഭർത്താവ് വയറ്റിൽ ചവിട്ടി'; മർദനത്തിന്റെ അടയാളം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ, ഇരിങ്ങാലക്കുട സ്വദേശി ഫസീല ജീവനൊടുക്കിയതിൽ ഭർതൃമാതാവ് അറസ്റ്റിൽ#thrisur #DomesticViolence #fazeela #CrimeNews #AsianetNews