Surprise Me!

കോട്ടയം മെഡിക്കൽ കോളജ് അപകടം: രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് കലക്‌ടറുടെ അന്വേഷണ റിപ്പോർട്ട്

2025-07-30 4 Dailymotion

അപകടത്തെപ്പറ്റിയുള്ള സമഗ്ര റിപ്പോർട്ട് കോട്ടയം ജില്ലാ കലക്‌ടര്‍ ജോൺ വി സാമുവൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രേഗാഡെയ്‌ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്