ഉടമസ്ഥർ തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും ആ തയ്ച്ചു വെച്ച ഉടുപ്പുകൾ ഉപേക്ഷിക്കാതെ രമ്യ കാത്തിരിക്കുന്നു
2025-07-30 1 Dailymotion
ഉടമസ്ഥർ തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും ആ തയ്ച്ചു വെച്ച ഉടുപ്പുകൾ ഉപേക്ഷിക്കാതെ രമ്യ കാത്തിരിക്കുന്നു. ആളില്ലാതായതോടെ ജീവിതവും ഉപജീവനവും പ്രയാസത്തിലായ നിരവധി പേരിൽ ഒരാളാണ് ചൂരൽ മലയിൽ തയ്യൽ കട നടത്തുന്ന രമ്യ