ഹണി ട്രാപ്പിലൂടെ വ്യവസായിയിൽനിന്ന് 30 കോടി തട്ടാൻ ശ്രമിച്ച ദമ്പതികൾക്ക് ജാമ്യം
2025-07-30 7 Dailymotion
ഹണി ട്രാപ്പിലൂടെ പ്രമുഖ ഐടി വ്യവസായിയിൽനിന്ന് 30 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ശ്വേത ബാബു, ഭർത്താവ് കൃഷ്ണ രാജ് എന്നിവർക്ക് ജാമ്യം അനുവദിച്ച് കോടതി #honeytrap #crime #fraud