കാവിലുംപാറയെ നടുക്കിയ കുട്ടിയാനയെ മയക്കുവെടി വച്ചു, മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റും
2025-07-30 0 Dailymotion
കോഴിക്കോട് കാവിലുംപാറയെ നടുക്കി കുട്ടിയാന, ഒടുവിൽ മയക്കുവെടി വച്ച് പിടികൂടി,മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റും #kozhikkode #elephant #ForestDepartment #AsianetNews