Surprise Me!

'സഹായിക്കാനെന്ന് പറഞ്ഞിട്ട് ബിജെപി നാടകം കളിക്കുകയാണ്', റോജി എം ജോൺ

2025-07-30 0 Dailymotion

'ബജ്രംഗിദളിന്റെ വക്കീൽ ഉന്നയിക്കുന്ന വാദമുഖവും പബ്ലിക് പ്രോസിക്യൂട്ടർ ഉന്നയിക്കുന്ന വാദമുഖവും ഒന്നുതന്നെയാണ്. ഇവർ നമ്മളെ കബളിപ്പിക്കുകയാണ്', റോജി എം ജോൺ
#nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews