Surprise Me!

ഒരാണ്ട് കഴിഞ്ഞിട്ടും ദുഃഖം തളം കെട്ടി നിൽക്കുന്ന ദുരന്തഭൂമി, എങ്ങുമെത്താതെ വയനാട് പുനരധിവാസം

2025-07-30 1 Dailymotion

ഇത് ദുരന്തത്തിൻ്റെ ബാക്കി....ജീവനോപാധികൾ നഷ്ടപ്പെട്ടവർ പെരുവഴിയിൽ, പുനരധിവാസത്തിൽ തീരുമാനം ഉടനെന്ന് റവന്യൂമന്ത്രി, പിശുക്കൻ സർക്കാരെന്ന് ടി.സിദ്ദിഖ്
#WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #rehabilitation #AsianetNews