Surprise Me!

ഉരുള്‍ ബാക്കിയാക്കിയ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് വിലങ്ങാട്ടെ അതിജീവിതര്‍

2025-07-30 0 Dailymotion

ഉരുള്‍പൊട്ടല്‍ നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും വിലങ്ങാടിന്റെ വിങ്ങല്‍ മാറിയിട്ടില്ല, ഇനി എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് മനുഷ്യര്‍
#landslide #rehabilitation #kerala #AsianetNews