'രാഹുൽ മാങ്കൂട്ടത്തിലിന് സംഘടന പ്രവർത്തനത്തിൽ ശ്രദ്ധയില്ല'; യൂത്ത് കോൺ. നേതൃ സംഗമത്തിൽ വിമർശനം
2025-07-30 0 Dailymotion
'രാഹുൽ മാങ്കൂട്ടത്തിലിന് സംഘടന പ്രവർത്തനത്തിൽ ശ്രദ്ധയില്ല'; ഇടുക്കിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതൃ സംഗമത്തിൽ വിമർശനം, വേദി വിടാനൊരുങ്ങിയ രാഹുലിനെ നേതാക്കൾ അനുനയിപ്പിച്ചു #rahulmankoottathil #YouthCongress #idukki #AsianetNews