ആൺസുഹൃത്തിനെ രക്ഷിക്കാൻ 75കാരനെ പോക്സോ കേസിൽ കുടുക്കി, ജയിലിൽ കഴിഞ്ഞത് 9 മാസം
2025-07-31 1 Dailymotion
കള്ളമൊഴി തകർത്തെറിഞ്ഞ ജീവിതം; ആൺസുഹൃത്തിനെ രക്ഷിക്കാൻ 75കാരനെ പോക്സോ കേസിൽ കുടുക്കി, വിചാരണ വേളയിൽ കുറ്റസമ്മതം, എം.ജെ ജോസഫിന് ഇനി തലയുയർത്തി നടത്താം #alappuzha #fakepocsocase #POCSO #AsianetNews