Surprise Me!

'പൊലീസ് അവരുടെ ജോലി ചെയ്തു'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി

2025-07-31 1 Dailymotion

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി, പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്
#nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews #nia #niacourt