'തെരഞ്ഞെടുപ്പ് കാലത്ത് അരമന കയറിയിറങ്ങിയ സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല'; വി.ശിവൻകുട്ടി
2025-07-31 0 Dailymotion
'തെരഞ്ഞെടുപ്പ് കാലത്ത് അരമന കയറിയിറങ്ങിയ സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല, പേക്കൂത്തുകൾ കണ്ടതാണ് രാജ്യം വിട്ട് പോയോ എന്ന് സംശയമുണ്ട്, '; പരിഹസിച്ച് വി.ശിവൻകുട്ടി #VSivankutty #SureshGopi #nunarrest #chattisgarh #sisterpreethymary #AsianetNews