Surprise Me!

തലശ്ശേരിയിൽ യുപി സ്‌കൂൾ കെട്ടിടം തകർന്നുവീണു; തകർന്നത് പഴയ കെട്ടിടം

2025-07-31 0 Dailymotion

തലശ്ശേരിയിൽ ഉപയോഗശൂന്യമായ യുപി സ്‌കൂൾ കെട്ടിടം തകർന്നുവീണു; കെട്ടിടം തകർന്നുവീണത് വാടക സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക്
#thalassery #schoolbuilding