Surprise Me!

ഉയർന്ന നികുതി ഭീഷണി അതിജീവിച്ച് ഓഹരി വിപണി, രാവിലത്തെ ഇടിവ് മറികടന്ന് സെൻസെക്സ്

2025-07-31 0 Dailymotion

ട്രംപിൻ്റെ തീരുവ പ്രഖ്യാപനം: ആദ്യ മണിക്കൂറിലെ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി തിരിച്ചുകയറി, ഉച്ചയോടെ നഷ്ടം നികത്തി
#Donaldtrump #TrumpReciprocalTariffs #trumptariffs #Indiaamerica #tax #sensex #Asianetnews