Surprise Me!

ആഗോള രംഗത്ത് ഇന്ത്യ വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ

2025-07-31 0 Dailymotion

ആഗോള രംഗത്ത് ഇന്ത്യ വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ. ഷേക്ക് ഹാൻഡ് കൊടുത്താലോ കെട്ടിപ്പിടിച്ചാലോ ഇതിൽ നിന്നും രാജ്യം രക്ഷപ്പെടില്ല, വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി. ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഡിപ്ലോമസിയെയോ സൈന്യത്തെയോ ഇനിയും ഉപയോ​ഗിക്കരുത് | Out Of Focus | Viral Cut