പാലക്കാട് അയിലൂരിൽ ജപ്തി ചെയ്ത വീട് പൂട്ട്പൊളിച്ച് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ
2025-07-31 0 Dailymotion
പാലക്കാട് അയിലൂരിൽ ജപ്തി ചെയ്ത വീട് പൂട്ട്പൊളിച്ച് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ, വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊളിച്ചത് #DYFI #palakkad #AsianetNews