കൊല്ലം ശക്തികുളങ്ങരയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അപകടം
2025-08-01 0 Dailymotion
ഇന്ന് പുലര്‍ച്ചെ കൊല്ലം ശക്തികുളങ്ങരയില്‍ നിന്നും കടലില്‍ പോയ ബോട്ട് മറിഞ്ഞ് അപകടം, 12 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത് #boat #kollam #accident #fishing