ഡോക്ടർ ഹാരിസിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് മന്ത്രി വീണാ ജോർജ്
2025-08-01 0 Dailymotion
'തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജനപ്രതിനിധിയുടെ പൈസ കൊണ്ട് വാങ്ങിയ ചില ഉപകരണങ്ങൾ കാണുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്'-മന്ത്രി വീണാ ജോർജ്