'അമിതാധികാരം ഉപയോഗിച്ച് നിയമം ലംഘിക്കുകയാണ്, അതിന്റെ ഭാഗമായിട്ടാണ് സുപ്രീം കോടതിയെ പോലും അംഗീകരിക്കാതെ മുന്നോട്ട്പോകുന്നത്'-കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ