കാണാതായ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരിൽ ഡോക്ടർക്കെതിരെ നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ