'മാധ്യമങ്ങൾക്ക് പാർട്ടിയിലെ വിവരങ്ങൾ ചോർത്തുന്ന കമ്മ്യൂണിസം വേണ്ട'; താക്കീതുമായി ബിനോയ് വിശ്വം
2025-08-01 0 Dailymotion
'മാധ്യമങ്ങൾക്ക് പാർട്ടിയിലെ വിവരങ്ങൾ ചോർത്തുന്ന കമ്മ്യൂണിസം വേണ്ട, ഫേസ്ബുക്കിൽ എന്തെങ്കിലും എഴുതി പത്താൾ ഷെയർ ചെയ്താൽ കേമനായി എന്നാണ് ചിലർ കരുതുന്നത്'; താക്കീതുമായി ബിനോയ് വിശ്വം #binoyviswam #cpi #keralanews #asianetnews