Surprise Me!

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

2025-08-01 0 Dailymotion

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് പൂർണ്ണമായും കത്തിനശിച്ചു, വാഹനത്തിൽ ഉണ്ടായിരുന്നവർ പുക ഉയരുന്നതുകണ്ട് വേഗത്തിൽ പുറത്തിറങ്ങിയതിനാൽ ഒഴിവായത് വലിയ അപകടം
#kannur #fireaccident #carfire