Surprise Me!

മതപരിവർത്തനവും മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് ബസ്തർ എംപി

2025-08-01 1 Dailymotion

മതപരിവർത്തനവും മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് ഛത്തീസ്ഗഡ് ബിജെപി എംപി, ആദിവാസി മേഖലയിൽനിന്ന് കുട്ടികളെ കാണാറുണ്ടെന്നും ഇന്നും എട്ട് കുട്ടികളെ കാണാതായെന്നും ബസ്തർ എംപി മഹേഷ് കശ്യപ്
#nunarrest #chattisgarh #sisterpreethymary #BJP #chattisgarhpolice #niacourt #AsianetNews #NIA