നാല്പത്താറുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആൾ നിരവധി കേസുകളിൽ പ്രതി
2025-08-01 0 Dailymotion
പാലക്കാട് നാല്പത്താറുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി നേരത്തെയും നിരവധി കേസുകളിൽ പ്രതി, കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തുള്ളത് 80 ഓളം പരിക്കുകൾ #crime #sexualassault #palakkad #assault