Surprise Me!

കോതമംഗലത്ത് യുവാവിന് വിഷം നൽകി കൊലപ്പെടുത്തിയ പെൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

2025-08-01 1 Dailymotion

കോതമംഗലത്ത് യുവാവിന് വിഷം നൽകി കൊലപ്പെടുത്തിയ പെൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റിലായത് ചേലാട് സ്വദേശി അദീന, അൻസിലിനെ കൊല്ലാൻ ഉപയോഗിച്ചത് കളനാശിനിയെന്ന് അദീന
#Ansil #Kothamangalam #Crime #Crimenews #Keralapolice #Asianetnews