'പണ്ടൊക്കെ പുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കാറില്ല. കിട്ടിയത് വലിയ സന്തോഷം. എന്നെ ആ ഗെറ്റ് അപ്പിൽ ഒരുക്കിയ മേക്കപ്പ് മാൻ റോണെക്സിനെ ഓർക്കുന്നു', ദേശീയ പുരസ്‌കാരനേട്ടത്തിൽ വിജയരാഘവൻ
#vijayaraghavan #NationalAward #urvashi #pookkalam #Ullozhukku #malayalamcinema #movieawards #AsianetNews