മലപ്പുറം വളാഞ്ചേരിയിൽ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ, പിടിയിലായത് തൃക്കണാപുരം സ്വദേശി ഷക്കീർ, ബേസിൽ മോശം അനുഭവം ഉണ്ടായതായി കണ്ടക്ടറോട് പറഞ്ഞിട്ടും ഇടപ്പെട്ടില്ലെന്ന് ആരോപണം
#malappuram #valanchery #sexualabuse #asianetnews #malayalamnews