Surprise Me!

'ഉപകരണം കാണാതായതല്ല, മാറ്റിവെച്ചത്'; അന്വേഷണത്തോട് സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കൽ

2025-08-02 0 Dailymotion

'ഉപകരണം കാണാതായതല്ല, മാറ്റി വെച്ചിരിക്കുകയാണ്, വിദഗ്ധ സമിതിയോട് നേരെത്തെ പറഞ്ഞിട്ടുണ്ട്, ആ ഉപകരണം ഉപയോഗിക്കാനറിയുന്ന ആരും ആശുപത്രിയിൽ ഇല്ല'; അന്വേഷണത്തോട് സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കൽ
#harrischirakkal #thiruvannathapurammedicalcollege #keralahealthdepartment #drharrischirakkal #AsianetNews