'കാസ്റ്റിംഗ് കൗച്ച് നടത്തുന്നവരെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുക, ലൈംഗികാതിക്രമം തടയും'; സിനിമ മേഖലയിൽ അടിമുടി മാറ്റം നിർദേശിച്ച് ഫിലിം കോൺക്ലേവ് തലസ്ഥാനത്ത്, സിനിമ നയത്തിന്റെ കരട് രേഖ പുറത്ത്
#mohanlal #cinemaconclave #malayalamcinema #malayalammovies #AsianetNews