പൊതുമധ്യത്തിൽ പൊലീസിൻ്റെ അതിക്രമം, ഡ്രൈവറുടെ മുഖത്തടിച്ച ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി, നൗഷാദിനെ ആംഡ് ഫോഴ്സിലേക്ക് മാറ്റി#malappuram #TrafficEnforcement #keralapolice #AsianetNews