Surprise Me!

സാമ്പത്തിക തട്ടിപ്പ് കേസ്; 'ജില്ലാ പഞ്ചായത്തിന് പണം നഷ്ടപ്പെട്ടിട്ടില്ല'

2025-08-02 4 Dailymotion

ജില്ലാ പഞ്ചായത്തിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സെക്രട്ടറിയുടെ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ.മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ടി.പി ഹാരിസ്
പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ
വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ