ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളുടെ ജയില്‍ മോചനം; ക്രഡിറ്റിനെ ചൊല്ലി രാഷ്ട്രീയ പോര്, സഭ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ബിജെപി#NunsArrest #BailGranted #Chhattisgarh #BJP #BajrangDal #AsianetNews