Surprise Me!

തേങ്ങ കൊണ്ട് എറിഞ്ഞ് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊന്നു; കോടനാട് വയോധികയെ കൊലപ്പെടുത്തിയത് അയല്‍വാസി

2025-08-02 2 Dailymotion

എറണാകുളം കോടനാട് വയോധികയെ കൊലപ്പെടുത്തിയത് അയല്‍വാസിയായ യുവാവ്, തേങ്ങ കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നതായി മൊഴി
#kodanad #crime #murderer #police