'ഉപകരണം കാണാതെ പോയാൽ സ്വാഭാവികമായും വകുപ്പ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടാകും, മെഡിക്കൽ കോളേജിൽ ഫയൽ നീങ്ങുന്നതിലുള്ള കാലതാമസമുണ്ട്, വപ്പ് നാടയിൽ നിന്ന് ആരോഗ്യവകുപ്പിനെ മോചിപ്പിക്കണം'; ഡോ.സഞ്‍ജയ്, KGMCTO
#DrHarisChirackal #ThiruvananthapuramMedicalCollege #veenageorge #ldfgovernment #HealthDepartment #keralanews #asianetnews