'വിവേകം കൊണ്ടും പ്രബുദ്ധത കൊണ്ടും സാനു മാഷ് വഴികാട്ടിയായി'; എം.ബി രാജേഷ്
2025-08-03 1 Dailymotion
'SFIക്കാലം മുതൽ ബന്ധമുണ്ട്, സാനു മാഷിനെപ്പോലെയുള്ളവർ പ്രസരിപ്പിച്ച ചിന്തയുടേയും വിവേകത്തിൻ്റെയും വെളിച്ചത്തിൽ നടന്ന് കയറിയവരാണ് ഞങ്ങൾ'; എം.ബി രാജേഷ് #MKSanu #MalayalamWriter #Kochi #Malayalamcritic #TPadmanabhan #Asianetnews