ലക്ഷ്യം ഭരണത്തുടര്‍ച്ച; രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ സിപിഎം
2025-08-03 0 Dailymotion
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ സിപിഎം ആലോചിക്കുന്നു. മികച്ച പ്രകടനം നടത്തിയവര്‍ക്ക് വീണ്ടും അവസരം നല്‍കും #cpim #kerala #ldf #election