Surprise Me!

'ബജ്​രംഗദൾ പ്രവർത്തകർക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും';CPI നേതാവ് ഫൂൾ സിംഗ്

2025-08-04 1 Dailymotion

'ബജ്​രംഗദൾ പ്രവർത്തകർക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും, വിഷയത്തെ പൊലീസ് ഗൗരവമായി കാണുന്നില്ല, അഞ്ച് പൊലീസ് സ്റ്റേഷനിൽ കാര്യകാരി ഇറങ്ങിയിട്ടാണ് പരാതി സ്വീകരിക്കുക പോലും ചെയ്തത്'; പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്ന സിപിഐ നേതാവ് ഫൂൾ സിംഗ്
#KeralaNun #NunArrest #NIACourt #Chhattisgarh #Asianetnews