'എന്ത് കൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല ? വിജയരാഘവന്‍ എങ്ങനെ സഹനടനായി ഷാരൂഖ് എങ്ങനെ മികച്ച നടനായി, തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം'; ഉര്‍വശി
#NationalFilmAwards #Urvashi #Ullozhukku #Vijayaraghavan #Aadujeevitham #TheKeralaStory #Asianetnews