Surprise Me!

പി വി അൻവറിനെതിരായ ഫോൺ ചോർത്തൽ പരാതി; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

2025-08-04 1 Dailymotion

പി വി അൻവറിനെതിരായ ഫോൺ ചോർത്തൽ പരാതി; പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും, മൊഴി എടുക്കുക മലപ്പുറം ഡിവൈഎസ്പി,
#PvAnvar #phonehacking #HighCourt #keralapolice #AsianetNews