'ഭീഷണിയല്ല, നേരിട്ട് തന്നെ വരും'; വയൽ നികത്തലിൽ നടപടിയെടുത്തതിന് പിന്നാലെ വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റം; പിന്നാലെ ഭീഷണിയും #Wayanad #Villageofficer #Threatening #Keralanews #Asianetnews