സ്വതന്ത്ര പലസ്തീനിലേക്ക് വഴി തുറക്കുമോ ? പ്രതീക്ഷ നൽകുന്ന അന്താരാഷ്ട്ര സമ്മേളനം
2025-08-04 0 Dailymotion
കുപ്പികളിൽ നിറച്ച ധാന്യം കണ്ണീരോടെ കടലിലെറിയുന്ന ഈജിപ്തുകാർ...അത് തിരമാലകളിൽ നിന്ന് പിടിച്ചെടുത്ത് വിശപ്പടക്കുന്ന ഗാസ, ദുരിതം തീരുന്നില്ല....പ്രതീക്ഷ നൽകുന്ന അന്താരാഷ്ട്ര സമ്മേളനം