Surprise Me!

അടൂര്‍ മുന്നോക്ക സമുദായ കോര്‍പ്പറേഷനെ കുറിച്ച് ഇങ്ങനെ പറയുമോ ? ; ദിനു വെയില്‍

2025-08-04 0 Dailymotion

'ഒരു വിഭാഗത്തെ കുറിച്ച് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്, വ്യക്തികളുടെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാം, ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പണം ഉപയോഗിക്കാനുള്ള ബോധം ഇല്ലെന്നും പബ്ലിക് ഫണ്ടാണെന്ന് പറഞ്ഞു മനസിലാക്കണമെന്നതുമായ സവര്‍ണ മനോഭാവം ശരിയല്ല'; ദിനു വെയില്‍
#AdoorGopalakrishnan #SCST #KeralaFilmPolicyConclave #KSFDC #MalayalamCinema #DinuVeyil