നിമിഷപ്രിയയുടെ വധശിക്ഷ; നിലപാടിൽ ഉറച്ച് തലാലിൻ്റെ സഹോദരൻ; വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതിതേടി പ്രോസിക്യൂഷന് തലാലിന്‍റെ സഹോദരന്‍റെ കത്ത്#Nimishapriya #Nimishapriyaverdict #Thalal #Kanthapuram #Asianetnews