വാണിയംകുളത്ത് ഡ്രൈവിംഗ് സ്കൂൾ പരിശീലകനെ അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു
2025-08-04 1 Dailymotion
പാലക്കാട് വാണിയംകുളത്ത് ഡ്രൈവിംഗ് സ്കൂൾ പരിശീലകനെ അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു; പരിക്കേറ്റ യുവാവിന്റെ നില അതീവ ഗുരുതരം #accident #palakkad #accidentnews #AsianetNews