Surprise Me!

കളമശ്ശേരിയിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം

2025-08-04 3 Dailymotion

കളമശ്ശേരിയിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം; മരിച്ചത് കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാം, ബസുകളുടെ മത്സരയോട്ടം കാരണം റോഡിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമെന്ന നാട്ടുകാർ
#accident #accidentnews #kalamassery #swiggydeliveryboy #keralapolice #AsianetNews