നാറാണംമൂഴി സ്വദേശി ഷിജോ ജീവനൊടുക്കിയ സംഭവം; വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണവുമായി കുടുംബം
2025-08-04 0 Dailymotion
'ഹൈക്കോടതി ഉണ്ടായിട്ടും ശമ്പള കുടിശിക നൽകാൻ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല'; പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണവുമായി കുടുംബം, #agriculturaldepartment #kerala #salary #pathanamthitta #asianetnews