Surprise Me!

പ്രഭാത സവാരിക്കിടെ സ്വര്‍ണമാല പൊട്ടിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് സുധ രാമകൃഷ്ണന്‍ MP

2025-08-04 1 Dailymotion

പ്രഭാത സവാരിക്കിടെ വനിത എംപിയുടെ സ്വര്‍ണമാല പൊട്ടിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് കോണ്‍ഗ്രസ് എംപി സുധ രാമകൃഷ്ണന്‍,സംഭവം രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയില്‍
#NewDelhi #ChainSnatching #SudhaRamakrishnanMP #Congress