Surprise Me!

വീണ്ടും അസ്ഥികൂട ഭാഗം; ചേർത്തലയിൽ പരിശോധന തുടരുന്നു, സഹകരിക്കാതെ സെബാസ്റ്റ്യൻ

2025-08-04 0 Dailymotion

പരിശോധന തുടങ്ങി മണിക്കൂറുകൾക്കകം 20 അസ്ഥികൾ; സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നു, അന്വേഷണത്തോട് സഹകരിക്കുന്നില്ല, ഇനി DNA പരിശോധന
#Alappuzha #MissingCase #KeralaPolice #CrimeBranch #Asianetnews